top of page
ദൂത് പതിനെട്ട്—ദാഹിക്കുന്നവരുടെ ആവശ്യം—ജീവന്റെ ദാഹശമനം (2)
തിങ്കൾ:
പേജ് 239 മുതൽ പേജ് 242 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (എന്നാൽ അത്യുത്‌കൃഷ്ടവും സ്വർഗ്ഗീയവുമായ ഉൾനിറവ് അവന് ഉണ്ട്)
ചൊവ്വ:
പേജ് 242 (III. ദാഹിക്കുന്നവരോടുള്ള ജീവന്റെ നിലവിളി) മുതൽ 245 രണ്ടാം പാരഗ്രാഫ് അവസാനം വരെ (...ജീവനുള്ള വെള്ളം നൽകുവാൻ കഴിയുന്നവൻ എന്ന് ഓർക്കുക)
ബുധൻ:
പേജ് 245 (C. ജീവജലനദികളുടെ ഒഴുക്ക്) മുതൽ പേജ് 248 രണ്ടാം പാരഗ്രാഫ് അവസാനം വരെ (നമുക്കാവശ്യമുള്ളത് ഈ ആത്മാവിലുണ്ട്)
വ്യാഴം:
പേജ് 248 (IV. ജീവന്റെ പ്രത്യക്ഷത മൂലമുള്ള ഭിന്നത) മുതൽ പേജ് 250 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page