top of page
ദൂത് പത്തൊൻപത്—പാപത്തിന്റെ ബന്ധനത്തിൻ കീഴിലുള്ളവരുടെ ആവശ്യം—ജീവന്റെ സ്വതന്ത്രമാക്കൽ (1)
തിങ്കൾ:
പേജ് 251 മുതൽ പേജ് 254 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...യോഹന്നാന്റെ സുവിശേഷം പോലൊരു പുസ്തകം എഴുതുവാൻ യേശുവിനു മാത്രമേ കഴിയുകയുള്ളൂ)
ചൊവ്വ:
പേജ് 254 രണ്ടാം പാരഗ്രാഫ് തുടക്കം (എന്നിരുന്നാലും, ദൈവത്തിന്റെ വ്രതന്മാർക്ക് അവൻ...) മുതൽ 257 രണ്ടാം പാരഗ്രാഫ് അവസാനം വരെ (..നല്ലൊരവസരം ലഭിക്കുമെന്നും അവർ കരുതി)
ബുധൻ:
പേജ് 257 രണ്ടാം പാരഗ്രാഫ് തുടക്കം (ഈ ചോദ്യം കർത്താവിനോട് ചോദിച്ചപ്പോൾ....) മുതൽ പേജ് 260 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (സ്വയം സ്വാതന്ത്രമാകുവാൻ ആർക്കും സാധ്യമല്ല)
വ്യാഴം:
പേജ് 260 (D. പാപത്തിന്റെ പരിണതഫലം-മരണം) മുതൽ പേജ് 262 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page