top of page
ദൂത് ഇരുപത്തിമൂന്ന്—മരിച്ചവരുടെ ആവശ്യം—ജീവന്റെ പുനരുത്ഥാനം (1)
തിങ്കൾ:
പേജ് 303 മുതൽ പേജ് 306 നാലാമത്തെ പാരഗ്രാഫ് അവസാനം വരെ (... ചെയ്ത കർത്താവ് ജീവന്റെ മാർഗ്ഗത്തിൽ മറുപടി പറഞ്ഞു)
ചൊവ്വ:
പേജ് 306 അഞ്ചാമത്തെ പാരഗ്രാഫ് തുടക്കം മുതൽ (മതത്തിന് ജീവനോടുള്ള എതിർപ്പ് ഒമ്പതാം...) മുതൽ 310 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (അവൻ ആയിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസംകൂടി അവൻ പാർത്തു)
ബുധൻ:
പേജ് 310 (A. ശിഷ്യന്മാരുടെ അഭിപ്രായം) മുതൽ പേജ് 313 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... യഹൂദന്മാരുടെ അജ്ഞതയും കാരണം കർത്താവ് വീണ്ടും ഞരങ്ങി)
വ്യാഴം:
പേജ് 313 (E. മാർത്തയുടെ അഭിപ്രായം വീണ്ടും) മുതൽ പേജ് 316 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ് യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page