top of page
ദൂത് ഇരുപത്തിയഞ്ച്—ജീവന്റെ ഫലവും പെരുക്കവും (1)

തിങ്കൾ:

പേജ് 333 തുടക്കം മുതൽ പേജ് 337 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... എല്ലാവരും സ്വസ്ഥരും എല്ലാവരും സംതൃപ്തരുമാണ്. ഇതാണ് സഭാജീവിതം)


ചൊവ്വ:

പേജ് 337 (B. സഭാജീവിതത്തിന്റെ ഹ്രസ്വരൂപം) മുതൽ 341 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... അത് കടും മഞ്ഞയാണ്)


ബുധൻ:

പേജ് 341 (5. സഹോദരന്മാരേക്കാൾ അധികം സഹോദരിമാർ) മുതൽ പേജ് 344 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...ഇത്രത്തോളം കർത്താവിനെ സ്നേഹിക്കണം)


വ്യാഴം:

പേജ് 344 രണ്ടാമത്തെ പാരഗ്രാഫ് തുടക്കം മുതൽ (അതുകൊണ്ട്, നമുക്ക് മൂന്ന് തരത്തിലുള്ള...) മുതൽ പേജ് 347 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page