top of page
ദൂത് ഇരുപത്തിയാറ്—ജീവന്റെ ഫലവും പെരുക്കവും (2)

തിങ്കൾ:

പേജ് 349 തുടക്കം മുതൽ പേജ് 352 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇത് തീർച്ചയായും സുവർണ്ണാവസരത്തിന്റെ കാര്യമല്ല)


ചൊവ്വ:

പേജ് 353 ആദ്യത്തെ പാരഗ്രാഫ് (1940-ൽ, ചൈന ജപ്പാൻ യുദ്ധകാലത്ത്...) തുടക്കം മുതൽ 356 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ദൈവം വെളിപ്പെട്ടപ്പോൾ ദൈവം മഹത്വപ്പെട്ടു)


ബുധൻ:

പേജ് 356 (3. ലോകത്തെ ന്യായം വിധിക്കുവാനും... ) മുതൽ പേജ് 360 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...തമ്മിൽ സമന്വയിച്ച് അപ്പമായിത്തീരുകയും ചെയ്യണം)


വ്യാഴം:

പേജ് 360 (III. മതത്തിന്റെ അവിശ്വാസവും അന്ധതയും) മുതൽ പേജ് 363 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page