top of page
ദൂത് ഇരുപത്തിയേഴ്—കൂട്ടായ്മ നിലനിറുത്തുവാൻ ജീവന്റെ സ്നേഹത്തിലുള്ള കഴുകൽ (1)
തിങ്കൾ:
പേജ് 365 തുടക്കം മുതൽ പേജ് 368 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (ഇതിന്റെ അർഥം വളരെ ആഴമുള്ളതാണ്)
ചൊവ്വ:
പേജ് 368 (I. കർത്താവ് തന്നെ കഴുകുന്നു) തുടക്കം മുതൽ 371 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (അതുകൊണ്ട്, നമുക്ക് കാലുകഴുകൾ ആവശ്യമാണ്)
ബുധൻ:
പേജ് 371 (3. കർത്താവിനോടും തമ്മിൽത്തമ്മിലും ഉള്ള കൂട്ടായ്മ നിലനിറുത്തുവാൻ) മുതൽ പേജ് 374 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...അവർക്കിടയിലെ സന്തോഷകരമായ കൂട്ടായ്മ തടസ്സപ്പെടുത്തും)
വ്യാഴം:
പേജ് 374 രണ്ടാമത്തെ പാരഗ്രാഫ് (ഇക്കാര്യത്തിൽ നാം എന്ത് ചെയ്യണം?... ) മുതൽ പേജ് 377 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page