top of page
ദൂത് ഇരുപത്തിയെട്ട്—കൂട്ടായ്മ നിലനിറുത്തുവാൻ ജീവന്റെ സ്നേഹത്തിലുള്ള കഴുകൽ (2)
തിങ്കൾ:
പേജ് 379 തുടക്കം മുതൽ പേജ് 382 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...നാം നമ്മോടുതന്നെ പറയണം)
ചൊവ്വ:
പേജ് 382 രണ്ടാമത്തെ പാരഗ്രാഫ് തുടക്കം മുതൽ (മറ്റുള്ളവരുടെ കാലുകൾ കഴുകുന്നതിനായി നമ്മുടെ...) 385 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (നമുക്കിത് എത്രയോ ആവശ്യമാണ്)
ബുധൻ:
പേജ് 385 രണ്ടാമത്തെ പാരഗ്രാഫ് തുടക്കം മുതൽ (നാം കൂടിവരുമ്പോഴെല്ലാം നമ്മുടെ...) പേജ് 387 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (അപ്പോൾ സഭ പുതുമയിലും ഉന്മേഷത്തിലും കാക്കപ്പെടും)
വ്യാഴം:
പേജ് 387 രണ്ടാമത്തെ പാരഗ്രാഫ് തുടക്കം മുതൽ (ദൈവത്തെ നമ്മിലേക്ക് കൊണ്ടുവരുവാൻ കർത്താവ്...) പേജ് 389 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page