top of page
ദൂത് ഇരുപത്തിയൊമ്പത്—തന്റെ നിവാസം ഉളവാക്കുന്നതിനുവേണ്ടിയുള്ള ത്രിയേക ദൈവത്തിന്റെ പകര്‍ച്ച (1)
തിങ്കൾ:
പേജ് 391 തുടക്കം മുതൽ പേജ് 393 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നാം വളരെ അധികം സമയം ചെലവഴിക്കണം)
ചൊവ്വ:
പേജ് 394 ആദ്യത്തെ പാരഗ്രാഫ് തുടക്കം മുതൽ (പതിനാല് മുതൽ പതിനാറ് വരെയുള്ള...) 397 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... ആർക്കും ഇത് മനസ്സിലാക്കുവാൻ കഴിയുകയില്ല)
ബുധൻ:
പേജ് 397 രണ്ടാമത്തെ പാരഗ്രാഫ് തുടക്കം മുതൽ ("പിതാവ് എവിടെയാണ്?"...) പേജ് 400 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...എന്നതാണ് ഈ അധ്യായത്തിന്റെ കേന്ദ്രചിന്ത)
വ്യാഴം:
പേജ് 400 (B. "എന്തെ പിതാവിന്റെ ഭവനം ക്രിസ്തുവിന്റെ ശരീരം..." ) മുതൽ പേജ് 403 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page