top of page
ദൂത് മുപ്പത്—തന്റെ നിവാസം ഉളവാക്കുന്നതിനുവേണ്ടിയുള്ള ത്രിയേക ദൈവത്തിന്റെ പകര്‍ച്ച (2)

തിങ്കൾ:

പേജ് 405 തുടക്കം മുതൽ പേജ് 407 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...ദൈവത്തിങ്കലേക്കു മാത്രമല്ല, ദൈവത്തിലേക്കും നടത്തപ്പെടും)


ചൊവ്വ:

പേജ് 407 രണ്ടാമത്തെ പാരഗ്രാഫ് തുടക്കം മുതൽ (ഇതിനുവേണ്ടി കുറച്ചു വേല...) 409 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... ഈ ചിന്താഗതി നേരിയ മാവിലെ ഒരു തരത്തിലുള്ള പുളിമാവാണ്)


ബുധൻ:

പേജ് 409 രണ്ടാമത്തെ പാരഗ്രാഫ് തുടക്കം മുതൽ (കർത്താവിന്റെ വീണ്ടെടുപ്പ്, നമുക്ക്...) പേജ് 411 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...ക്രിസ്തുവായി മടങ്ങിവരുവാനായി യേശു മരണത്തിലൂടെ കടന്നുപോയി)


വ്യാഴം:

പേജ് 411 (G. "നിങ്ങളെ എന്റെ എടുക്കൽ ചേർക്കും" ) മുതൽ പേജ് 413 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page