top of page
ദൂത് മുപ്പത്തിരണ്ട്—തന്റെ നിവാസം ഉളവാക്കുന്നതിനുവേണ്ടിയുള്ള ത്രിയേക ദൈവത്തിന്റെ പകര്‍ച്ച (4)

തിങ്കൾ:

പേജ് 427 തുടക്കം മുതൽ പേജ് 430 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇതാണ് ദൈവത്തിന്റെ പകർച്ച)


ചൊവ്വ:

പേജ് 430 (III. ത്രിയേക ദൈവം വിശ്വാസികളോടുകൂടെ വസിക്കുന്നു) തുടക്കം മുതൽ 434 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... പ്രത്യുദ്ധാരവുമായുള്ള നമ്മുടെ ബന്ധം അവസാനിക്കുന്നു)


ബുധൻ:

പേജ് 434 (E. പിതാവും പുത്രനും ആത്മാവായി വിശ്വാസികളുടെ അടുത്ത വരുന്നു) തുടക്കം മുതൽ പേജ് 437 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... നമ്മോടൊത്ത് വസിക്കുന്നതിന്റെയും കാര്യമാണ്)


വ്യാഴം:

പേജ് 437 (IV. ആശ്വാസപ്രദായകന്റെ ഓർമപ്പെടുത്തലും ജീവന്റെ സമാധാനവും) തുടക്കം മുതൽ പേജ് 441 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page