top of page
ദൂത് മുപ്പത്തിയേഴ്—ദിവ്യത്വത്തെ മനുഷ്യത്വത്തോട് ഇഴുകിച്ചേർക്കുവാനുള്ള ആത്മാവിന്റെ വേല (2)
തിങ്കൾ:
പേജ് 501 തുടക്കം മുതൽ പേജ് 504 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (ഇത് അത്ഭുതകരമാണ്)
ചൊവ്വ:
പേജ് 504 രണ്ടാമത്തെ പാരഗ്രാഫ് (സഭാജീവിതം പൂർണമായും ആത്മാവിനെ...) തുടക്കം മുതൽ 507 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ലഭിക്കുകയും അവൾ സന്തോഷിക്കുകയും ചെയ്തു)
ബുധൻ:
പേജ് 507 (B. പുത്രൻ ജനിക്കും) തുടക്കം മുതൽ പേജ് 510 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (....കർത്താവിന്റെ നാമത്തിൽ പിതാവ് നമുക്ക് തരുകയും ചെയ്യും)
വ്യാഴം:
പേജ് 510 (IV. ഉപദ്രവങ്ങൾ ഉണ്ടെങ്കിലും പുത്രനിൽ സമാധാനം) തുടക്കം മുതൽ പേജ് 513 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page