ദൂത് മുപ്പത്തിയെട്ട്—ജീവന്റെ പ്രാർഥന (1)
തിങ്കൾ:
പേജ് 517 തുടക്കം മുതൽ പേജ് 520 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (... ആവിഷ്കാരം തന്നെയാകുന്നു എന്നാണ്)
ചൊവ്വ:
പേജ് 520 നാലാമത്തെ പാരഗ്രാഫ് (മഹത്വീകരണത്തിന് ഏറ്റവും നല്ല ദൃഷ്ടാന്തമാണ്...) തുടക്കം മുതൽ 524 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ത്രിയേകദൈവത്തിന്റെ മഹത്വീകരണത്തിന്റെ രണ്ടാമത്തെ പടിയാണ്.)
ബുധൻ:
പേജ് 524 മൂന്നാമത്തെ പാരഗ്രാഫ് (ചില സഹോദരീസഹോദരന്മാർ സ്ഥലംസഭയിൽ...) തുടക്കം മുതൽ പേജ് 528 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...തന്റെ വ്യക്തിത്വത്തെ, തന്റെ ദൈവത്തെ സൂചിപ്പിക്കുന്നു)
വ്യാഴം:
പേജ് 528 (B. പിതാവ് മഹത്വപ്പെടേണ്ടതിന്) തുടക്കം മുതൽ പേജ് 531 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.