top of page
ദൂത് നാല്പത്—ജീവന്റെ പ്രാർഥന (3)
തിങ്കൾ:
പേജ് 548 തുടക്കം മുതൽ പേജ് 550 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... വിശുദ്ധീകരണം പ്രാപിക്കണം എന്നതാണ്)
ചൊവ്വ:
പേജ് 550 (5. പുത്രൻ തന്നെത്താൻ വിശുദ്ധീകരിക്കുന്നു) തുടക്കം മുതൽ 553 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇത് എത്ര വലിയ മഹത്വമാണ്!)
ബുധൻ:
പേജ് 553 മൂന്നാമത്തെ പാരഗ്രാഫ് തുടങ്ങി (പല ക്രിസ്ത്യാനികൾക്കും മഹത്വത്തെ സംബന്ധിച്ച്...) പേജ് 556 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (വിശുദ്ധ വചനത്താലും ദിവ്യ മഹത്വത്താലും ആണ്)
വ്യാഴം:
പേജ് 556 (4. ഒരുമ നിറവേറ്റുന്നതിന്, വിശ്വാസികളെ കെട്ടുപണി ചെയ്യുന്നതിന്.... ) തുടക്കം മുതൽ പേജ് 559 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page