top of page
ദൂത് നാല്പത്തിരണ്ട്—വർദ്ധനവിനായി പ്രക്രിയാവിധേയമായ ജീവൻ (1)
തിങ്കൾ:
പേജ് 571 തുടക്കം മുതൽ പേജ് 575 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... മനസ്സോടെ അവനെത്തന്നെ സമർപ്പിച്ചു)
ചൊവ്വ:
പേജ് 575 (B. വ്യാജശിഷ്യന്മാർ ഒറ്റുകൊടുക്കുന്നു) തുടക്കം മുതൽ 579 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (അവൻ ജീവനാണെന്നതിന് എത്ര ശക്തമായ തെളിവ്!)
ബുധൻ:
പേജ് 579 (II. മനുഷ്യവർഗ്ഗം അവന്റെ ശ്രേഷ്ഠതയിൽ അവനെ പരിശോധിച്ചു) തുടക്കം മുതൽ പേജ് 583 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...അതവന് തിരുത്താൻ കഴിഞ്ഞതുമില്ല)
വ്യാഴം:
പേജ് 583 (D. പടയാളികൾ അവന്റെ വസ്ത്രം പങ്കുവെയ്ക്കുന്നു) മുതൽ പേജ് 587 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ച െയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page