top of page
ദൂത് നാൽപത്തിനാല്—വർദ്ധനവിനായി പ്രക്രിയാവിധേയമായ ജീവൻ (3)

തിങ്കൾ:

പേജ് 601 തുടക്കം മുതൽ പേജ് 602 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... നമ്മിലേക്ക് പകരപ്പെടുകയും ചെയ്യണമായിരുന്നു)


ചൊവ്വ:

പേജ് 603 (VII. ദിവ്യമഹത്വത്തിൽ ഉയിർക്കുന്നു) തുടക്കം മുതൽ പേജ് 605 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...ഒരു പുതിയ തുടക്കമാണ്)


ബുധൻ:

പേജ് 605 രണ്ടാമത്തെ പാരഗ്രാഫ് (സർവ്വവും ഉൾകൊള്ളുന്ന തന്റെ മരണത്താൽ...) തുടക്കം മുതൽ പേജ് 607 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...കർത്താവ് മരിച്ചവരിൽനിന്ന് പുനരുത്ഥാനം ചെയ്തു)


വ്യാഴം:

പേജ് 607 രണ്ടാമത്തെ പാരഗ്രാഫ് (... ദൈവത്തിന്റെ കണ്ണുകളിൽ...) മുതൽ പേജ് 609 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page