ദൂത് നാൽപ്പത്തിയഞ്ച്—വർദ്ധനവിനായി പ്രക്രിയാവിധേയമായ ജീവൻ (4)
തിങ്കൾ:
പേജ് 611 തുടക്കം മുതൽ പേജ് 614 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... ആദ്യം അനുഭവമാക്കിയത് അവളായിരുന്നു)
ചൊവ്വ:
പേജ് 614 രണ്ടാമത്തെ പാരഗ്രാഫ് (ഇവിടെ കർത്താവുമായി ബന്ധപ്പെട്ട...) തുടക്കം മുതൽ പേജ് 616 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഈ വെളിപാട് മറിയ, സഹോദരന്മാരെ അറിയിച്ചു )
ബുധൻ:
പേജ് 616 മൂന്നാമത്തെ പാരഗ്രാഫ് (ആ പ്രഭാതത്തിൽ മറിയ...) തുടക്കം മുതൽ പേജ് 620 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...കർത്താവിന്റെ 'അമ്മ അവന്റെ അമ്മയായിത്തീർന്നു)
വ്യാഴം:
പേജ് 620 രണ്ടാമത്തെ പാരഗ്രാഫ് (ക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ, കർത്താവിന്റെ...) തുടക്കം മുതൽ പേജ് 623 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.