top of page
ദൂത് നാല്പത്തിയാറ്—പുനരുത്ഥാനത്തിലുള്ള ജീവൻ (1)

തിങ്കൾ:

പേജ് 625 തുടക്കം മുതൽ പേജ് 627 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (... ഇരുപതാം അദ്ധ്യായത്തിലായിരുന്നു നിറവേറിയത്.)


ചൊവ്വ:

പേജ് 627 (III. വിശ്വാസികളിലേക്ക് നിശ്വസിക്കപ്പെടുന്നതിന് ആത്മാവായി വരുന്നു) തുടക്കം മുതൽ പേജ് 630 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഊതിക്കൊണ്ടാണ് എന്ന് ഇതിനാൽ നാം കാണുന്നു.)


ബുധൻ:

പേജ് 630 (E. ശിഷ്യന്മാരിലേക്ക് പരിശുദ്ധാത്മാവിനെ ഊതുന്നു...) തുടക്കം മുതൽ പേജ് 633 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...നിറവേറ്റിയതായ കർത്താവിനെ ശിഷ്യന്മാർ വീണ്ടും കണ്ടു)


വ്യാഴം:

പേജ് 633 (2. പ്രവർത്തികൾ 2-ൽ നിറവേറിയതിൽനിന്ന് വ്യത്യാസം) തുടക്കം മുതൽ പേജ് 636 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page