top of page
ദൂത് അമ്പത്തിയൊന്ന്—ആന്തരിക ജീവൻ്റെ കവിഞ്ഞൊഴുക്കിനാൽ ഫലം കായ്ക്കുന്നു

തിങ്കൾ:

പേജ് 687 തുടക്കം മുതൽ പേജ് 689 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ശരീരമാണ് ക്രിസ്തുവിനെയും സഭയുടെയും ജൈവരൂപം)


ചൊവ്വ:

പേജ് 689 രണ്ടാമത്തെ പാരഗ്രാഫ് (ദൈവം ഒരു ജൈവീക ശരീരത്തിൽ....) തുടക്കം മുതൽ പേജ് 691 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (ഈ വെളിച്ചം അവർക്ക് യാഥാർഥ്യം കൊണ്ടുവരുന്നു)


ബുധൻ:

പേജ് 691 (ക്രിസ്തു ഉള്ളിൽ വസിക്കുന്നത് നമ്മെ ത്രിയേക ദൈവമാകുന്ന..) തുടക്കം മുതൽ പേജ് 694 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവനിൽനിന്ന് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക ആണ്)


വ്യാഴം:

പേജ് 694 (കവിഞ്ഞൊഴുക്ക്) തുടക്കം മുതൽ പേജ് 696 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page