top of page
ദൂത് ആറ്—ജീവന്റെ പ്രമാണം

തിങ്കൾ:

പേജ്  73 മുതൽ പേജ് 76  രണ്ടാം പാരഗ്രാഫ് അവസാനം വരെ (...മരണത്തെ ജീവനാക്കി മാറ്റുന്ന തത്ത്വം വിവരിക്കുന്നു)


ചൊവ്വ:

പേജ് 76 (A. പുനരുത്ഥാനത്തിൽ യേശു തളർന്നവരും ദുർബലരുമായ ജനത്തിന്റെ അടുക്കലേക്ക് അവരുടെ....) മുതൽ പേജ് 79 രണ്ടാം പാരഗ്രാഫ് വരെ (ഇതാണ് മനുഷ്യന്റെ വിവാഹം, മനുഷ്യന്റെ ആസ്വാദനം)


ബുധൻ:

പേജ് 79 (1. വീഞ്ഞ് തീർന്നുപോയി) മുതൽ പേജ് 83 ആദ്യ പാരഗ്രാഫ് അവസാനം വരെ (പല വിവാഹങ്ങളിലും കർത്താവ് മരണജലത്തെ ജീവനുള്ള വീഞ്ഞാക്കി മാറ്റിയിട്ടുണ്ട്)


വ്യാഴം:

പേജ് 83 (D. അടയാളങ്ങളുടെ ആരംഭം) മുതൽ പേജ് 86 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page