top of page
ദൂത് ഏഴ്—ജീവന്റെ ഉദ്ദേശ്യം

തിങ്കൾ:

പേജ്  87 മുതൽ പേജ് 90 ആദ്യ പാരഗ്രാഫ് അവസാനം വരെ (...നിർമാർജ്ജനം ചെയ്യുവാൻ ചരടുകൾകൊണ്ടുള്ള ചമ്മട്ടിയായി കർത്താവ് ഉപയോഗിക്കും)


ചൊവ്വ:

പേജ് 90 (b. ദൈവഭവനത്തിനു വേണ്ടിയുള്ള കർത്താവിന്റെ ഹൃദ്യയാഗ്രഹം) മുതൽ പേജ് 93 ആദ്യ വരി വരെ (... കർത്താവിന് എപ്പോഴും സാത്താന്റെമേൽ ജയമുണ്ടെന്നും എനിക്ക് പൂർണ്ണ ഉറപ്പുണ്ട്)


ബുധൻ:

പേജ് 93 ആദ്യ പാരഗ്രാഫ് (അവർ ഈ ആലയം തകർക്കുകയാണെങ്കിൽ താൻ അതിനെ മൂന്നു ദിവസംകൊണ്ടു) മുതൽ പേജ് 96 ആദ്യ ഭാഗം അവസാനം വരെ (...അവൻ അത് പുനരുത്ഥാനത്തിൽ ചെയ്യുന്നു എന്നാണ് സൂചിപ്പിക്കുന്നത്)


വ്യാഴം:

പേജ് 96 (3. നിസ്തുലമായ അടയാളം യേശുവിന്റെ പുനരുത്ഥാനം) മുതൽ പേജ് 98 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page