top of page
ദൂത് എട്ട്—സന്മാർഗിയുടെ ആവശ്യം—ജീവന്റെ വീണ്ടുംജനനം (1)

തിങ്കൾ:

പേജ് 99 മുതൽ പേജ് 103 ആദ്യ വരി (...അവസ്ഥയും ഓരോരുത്തരന്റെയും യഥാർത്ഥ ആവശ്യത്തെ ചൂണ്ടിക്കാണിക്കുന്നു)


ചൊവ്വ:

പേജ് 103 ആദ്യ തലക്കെട്ട് (മനുഷ്യന്റെ ആവശ്യം നിറവേറ്റുന്നതിൽ കർത്താവിന്റെ പര്യാപ്തത) മുതൽ പേജ് 105 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (..എന്നു സൂചിപ്പിക്കുവാൻ അടയാളങ്ങൾ എന്നു ഈ പുസ്തകത്തിൽ വിളിച്ചിരിക്കുന്നത്)


ബുധൻ:

പേജ് 105 അവസാന പാരഗ്രാഫ് (വീണ്ടും ജനനം ) മുതൽ പേജ് 109 രണ്ടാം പാരഗ്രാഫ് അവസാനം വരെ (...പങ്കാളിയാവുകയാണ് താനെന്ന് നിക്കോദേമോസ് അറിഞ്ഞില്ല)


വ്യാഴം:

പേജ് 109 (B. മനുഷ്യന്റെ യഥാർത്ഥ ആവശ്യം-പുതുതായി ജനിക്കുക) മുതൽ പേജ് 112 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page