ദൂത് പത്ത്—രക്ഷാനായകൻ (2) | MESSAGE TEN—THE CAPTAIN OF SALVATION (2)
ദൂത് 9
ശനി:
ദൂത് 9—പേജ് 119 തുടക്കം മുതൽ പേജ് 122 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇത് മാർമികമാണ്)
കർത്തൃ ദിവസം:
ദൂത് 9—പേജ് 122 രണ്ടാമത്തെ പാരഗ്രാഫ് (വീണ്ടുംജനനത്തിൽ ഒരു ജീവമൂലകം നമ്മുടെ...) തുടങ്ങി പേജ് 125 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇപ്പോൾ ആ വഴിയിലാണ്)
തിങ്കൾ:
ദൂത് 9—പേജ് 125 (II. കഷ്ടങ്ങളിലൂടെ യേശുവിനെ തികഞ്ഞവനാക്കുന്നു) തുടങ്ങി പേജ് 128 അവസാനം വരെ (...തേജസ്സിലേക്ക് പ്രവേശിക്കുവാനാണ്.)
ദൂത് 10:
ചൊവ്വ:
ദൂത് 10—പേജ് 129 തുടക്കം മുതൽ പേജ് 133 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...മനുഷ്യവർഗ്ഗത്തിലേക്കുള്ള അവന്റെ പ്രവേശനത്തെയാണ്.)
ബുധൻ:
ദൂത് 10—പേജ് 133 (നദി മുറിച് ചു കടക്കുന്നതിന്റെ ലക്ഷ്യം) തുടങ്ങി പേജ് 138 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അതു പുഷ്പ്പിക്കുന്നതു കാണുവാൻ നാമെല്ലാവരും പ്രത്യാശിക്കുന്നു.)
വ്യാഴം:
ദൂത് 10—പേജ് 138 രണ്ടാമത്തെ പാരഗ്രാഫ് (ഒരു വശത്ത് ഈ അത്ഭുതവാൻ...) തുടങ്ങി പേജ് 142 അവസാനം വരെ (അവനെ സ്തുതിക്കാം!)
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.