ദൂത് പതിനേഴ്—ദൈവോദ്ദേശ്യത്തിന്റെ നിറവേറലിനുവേണ്ടിയുള്ള നല്ലദേശം | MESSAGE SEVENTEEN—THE GOOD LAND FOR THE FULFILLMENT OF GOD’S PURPOSE
ദൂത് 17
ശനി:
ദൂത് 17—പേജ് 219 തുടക്കം മുതൽ പേജ് 222 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇവിടെയാണ് നമുക്ക് വിശ്രമവും സംതൃപ്തിയുമുള്ളത്)
കർത്തൃ ദിവസം:
ദൂത് 17—പേജ് 222 (ദൈവത്തിന്റെ നിത്യോദ്ദേശ്യം) തുടങ്ങി പേജ് 225 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവന്റെ ശരിയായ ജനത്തെയും ഒന്നായി കണക്കാക്കുന്നു)
തിങ്കൾ:
ദൂത് 17—പേജ് 225 (നല്ലദേശത്തിലേക്ക് പ്രവേശിക്കുന്നതിന് ആത്യന്തിക പരിണതി) തുടങ്ങി പേജ് 228 അവസാനം വരെ (...പാലും തേനും ആസ്വദിച്ചുകൊണ്ടിരിക്കുന്നു)
ദൂത് 18:
ചൊവ്വ:
ദൂത് 18—പേജ് 279 തുടക്കം മുതൽ പേജ് 283 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ആ ദിവസം ദൈവത്തിന്റെ ശബ്ബത്താണ്)
ബുധൻ:
ദൂത് 18—പേജ് 283 (III. ശബ്ബത്തിൻ വിശ്രമമായ നല്ലദേശം) തുടങ്ങി പേജ് 286 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഈ സാഹചര്യം നിലവിൽ വന്നില്ല.)
വ്യാഴം:
ദൂത് 18—പേജ് 286 (VII. ദൈവത്തിന്റെ ശബ്ബത്തായ സഭാജീവിതം) തുടങ്ങി പേജ് 289 അവസാനം വരെ (...ഇന്നത്തെ ശബ്ബത്തിൻ വിശ്രമമായിരിക്കണം)
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.