ദൂത് പത്തൊമ്പത്—ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (2) | MESSAGE NINETEEN—THE REMAINING SABBATH REST (2)
ദൂത് 19
ശനി:
ദൂത് 19—പേജ് 291 തുടക്കം മുതൽ പേജ് 294 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (ദൈവവും അവനെ അനുഗമിച്ചവരും അവനിൽ വിശ്രമിച്ചു)
കർത്തൃ ദിവസം:
ദൂത് 19—പേജ് 294 (C. ദൈവത്തിന്റെ ശബ്ബത്തിൻ വിശ്രമമായ ക്രിസ്തുവിന്റെ വികാസമായ സഭ) തുടങ്ങി പേജ് 299 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അതു ദൈവത്തിനു ശബ്ബത്തിൻ വിശ്രമമാണ്)
തിങ്കൾ:
ദൂത് 19—പേജ് 299 (X. എബ്രായലേഖനത്തിലെ ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമമായ ദൈവഭവനം) തുടങ്ങി പേജ് 304 അവസാനം വരെ (...അത് ദൈവത്തിന്റെ ശബ്ബത്തിൻ വിശ്രമമാണ്)
ദൂത് 20:
ചൊവ്വ:
ദൂത് 20—പേജ് 305 തുടക്കം മുതൽ പേജ് 308 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പാകമാകുവാനും പക്വത പ്രാപിക്കുവാനും സമയം ആവശ്യമാണ്)
ബുധൻ:
ദൂത് 20—പേജ് 308 (XIII. വളരുന്ന ശബ്ബത്തും പക്വതയുടെ ശബ്ബത്തും) തുടങ്ങി പേജ് 311 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...സമ്മാനം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല.)
വ്യാഴം:
ദൂത് 20—പേജ് 312 ഒന്നാമത്തെ പാരഗ്രാഫ് (പൗലോസിന്റെ പിൽക്കാല ശുശ്രൂഷയുടെ സമയത്ത്) തുടങ്ങി പേജ് 315 അവസാനം വരെ (...വിഷയത്തിൽ കർത്താവിന്റെ കൃപ നമ്മോടുകൂടെ ഇരിക്കട്ടെ!)
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദ നം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.