ദൂത് രണ്ട്—ദൈവം സംസാരിച്ചിരിക്കുന്നു | MESSAGE TWO—GOD HAVING SPOKEN
ദൂത് 1
ശനി:
ദൂത് 1—പേജ് 1 തുടക്കം മുതൽ പേജ് 5 നാലാമത്തെ പാരഗ്രാഫ് അവസാനം വരെ (...ലൗകീമായ സകല മിസ്രയീമ്യ വസ്തുക്കൾ)
കർത്തൃ ദിവസം:
ദൂത് 1—പേജ് 5 അഞ്ചാമത്തെ പാരഗ്രാഫ് (നാം മറുവശത്തുനിന്ന് മുറിച്ചുകടന്നവരായ ആളുകളാണ്) തുടങ്ങി പേജ് 10 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (നമ്മുടെ ദൈവം ഇങ്ങനെയുള്ള ഒരു പുസ്തകം നമുക്ക് എഴുതിയിരിക്കുന്നു)
തിങ്കൾ:
ദൂത് 1—പേജ് 10 മൂന്നാമത്തെ പാരഗ്രാഫ് (ഇന്ന് നമ്മുടെ നല്ല ദേശം കനാൻ അല്ല;...) തുടങ്ങി പേജ് 14 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (അവരുടെ യഹൂദമതത്തെ അവർ ഉപേക്ഷിക്കണമായിരുന്നു.)
ചൊവ്വ:
ദൂത് 1—പേജ് 15 (II. ഉള്ളടക്കം) തുടക്കം മുതൽ പേജ് 19 അവസാനം വരെ (ഇതാണ് എബ്രായലേഖനം)
ദൂത് 2:
ബ ുധൻ:
ദൂത് 2—പേജ് 21 തുടക്കം മുതൽ പേജ് 26 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നാം അനുസരിച്ചുകഴിഞ്ഞാൽ ആ സംസാരം നിൽക്കുന്നു)
വ്യാഴം:
ദൂത് 2—പേജ് 26 രണ്ടാമത്തെ പാരഗ്രാഫ് (ദൈവവചനം ഒരിക്കൽ അവന്റെ വായിൽ..) തുടങ്ങി പേജ് 31 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവയെല്ലാം ദിവ്യ ജീവനിൽ ഉണ്ട്)
വെള്ളി:
ദൂത് 2—പേജ് 31 മൂന്നാമത്തെ പാരഗ്രാഫ് (നമുക്ക് എങ്ങനെ ജീവൻ...) തുടങ്ങി പേജ് 37 അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.