ദൂത് മൂന്ന്—പുത്രൻ | MESSAGE THREE—THE SON
ദൂത് 3
ശനി:
ദൂത് 3—പേജ് 39 തുടക്കം മുതൽ പേജ് 42 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇതാണ് അത്ഭുതകരമായ സഭാജീവിതം)
കർത്തൃ ദിവസം:
ദൂത് 3—പേജ് 42 (I. അവന്റെ വ്യക്തി) തുടങ്ങി പേജ് 45 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇതാണ് ദൈവപുത്രൻ)
തിങ്കൾ:
ദൂത് 3—പേജ് 45 (C. ദൈവം തന്നെയാണ്) തുടങ്ങി പേജ് 49 അവസാനം വരെ (...ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെട്ടതുമാണ്)
ദൂത് 4:
ചൊവ്വ:
ദൂത് 4—പേജ് 51 തുടക്കം മുതൽ പേജ് 53 അഞ്ചാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇന്നും യഹൂദ മതം അതിന്റെ ദൈവത്തിൽ പ്രശംസിക്കുന്നു)
ബുധൻ:
ദൂത് 4—പേജ് 54 ഒന്നാമത്തെ പാരഗ്രാഫ് (രണ്ടാമതായി, യഹൂദമതത്തിന് ദൂതന്മാരുണ്ട്) തുടങ്ങി പേജ് 56 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇപ്പോൾ അവൻ പുത്രനിൽ നേരിട്ട് സംസാരിക്കുന്നു)
വ്യാഴം:
ദൂത് 4—പേജ് 57 ഒന്നാമത്തെ പാരഗ്രാഫ് (പത്രൊസ് കർത്താവിനോടുകൂടെ...) തുടങ്ങി പേജ് 59 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പുത്രൻ ദൂതന്മാരെക്കാൾ അധികം ശ്രേഷ്ഠനും ആകുന്നു)
വെള്ളി:
ദൂത് 4—പേജ് 59 (I. പുത്രൻ - ഏറെ വിശിഷ്ടമായ നാമം) തുടങ്ങി പേജ് 62 അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.