top of page

 

താഴെ കൊടുത്തിരിക്കുന്ന എല്ലാ മീറ്റിങ്ങുകളിലേക്കും നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു! ഇവ  കൂടാതെ മറ്റ് നിരവധി മീറ്റിങ്ങുകളും പരിശീലനങ്ങളും ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക. 

​കർത്തൃ ദിവസം:

10:00 am മുതൽ 12:30 pm @ മീറ്റിങ് ഹോൾ, Hs No 39, മോസ്‌ക് വ്യൂ ലെയ്ൻ, കേശവദാസപുരം. 

1. രാവിലെ 10 മണിക്ക്  ​കർത്തൃമേശ യോഗം ആരംഭിക്കും, തുടർന്ന് പ്രവചന യോഗവും, സത്യത്തിന്റെ പഠനവും. 

2. കുഞ്ഞുങ്ങളുടെ യോഗം - സ്വഭാവ പാഠങ്ങൾ

3. യൗവനക്കാരുടെ യോഗം - ജേർണി ത്രൂ ദി ബൈബിൾ

 

5:00 pm മുതൽ 7:00 pm @ Zoom

അതത് ആഴ്ച്ചയിലുള്ള പ്രഭാത ഉണർവിന്റെ ദൂതിന്റെ വീഡിയോ / ഓഡിയോ സന്ദേശം.

https://tinyurl.com/Church-in-Tvm-DailyMeetings
പ്ലാറ്റ്ഫോം: Zoom
മീറ്റിങ് ഐഡി: 984 094 547
പാസ്‌കോഡ്: 1

തിങ്കൾ:

7:00 pm മുതൽ 8:30 pm @ Zoom

അതത് ആഴ്ച്ചയിലുള്ള പ്രഭാത ഉണർവിന്റെ ദൂതിന്റെ PSRP യോഗം.

https://tinyurl.com/Church-in-Tvm-DailyMeetings
പ്ലാറ്റ്ഫോം: Zoom
മീറ്റിങ് ഐഡി: 984 094 547
പാസ്‌കോഡ്: 1

ചൊവ്വ:

7:00 pm മുതൽ 8:00 pm @ മീറ്റിങ് ഹോൾ, Hs No 39, മോസ്‌ക് വ്യൂ ലെയ്ൻ, കേശവദാസപുരം. 

പ്രാർഥന യോഗം

വെള്ളി:

7:00 pm മുതൽ 8:30 pm @ വിശുദ്ധന്മാരുടെ ഭവനങ്ങളിൽ. 

ചെറു കൂട്ട യോഗങ്ങൾ (ഗ്രൂപ്പ് മീറ്റിങ്ങുകൾ)
 

ശനി:

7:00 pm മുതൽ 8:30 pm @ വിശുദ്ധന്മാരുടെ ഭവനങ്ങളിൽ. 

യൗവനക്കാരുടെയും, കോളേജ് വിദ്യാർത്ഥികളുടെയും ചെറു കൂട്ട യോഗം

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page