20 — മത്തായി 13:31-32 — കടുകുമണി ഒരു വൃക്ഷമായിത്തീരുന്നത് ദൈവത്തിന്റെ വ്യവസ്ഥയ്ക്ക് തികച്ചും എതിരാണ്
മത്തായി 13 ലെ കടുകുമണി ഒരു വൃക്ഷമായിത്തീരുന്നതിനെ അനേകർ വളരെ അനുലോമപരമായാണ് കാണുന്നത്. എന്നാൽ എന്താണ് കടുകുമണി ഒരു വൃക്ഷമായിത്തീരുന്നതിന്റെ യഥാർത്ഥ അർഥം.