top of page
2024-ITERO-S
ദൈവത്തിന്റെ വ്യവസ്ഥയുടെ നിസ്തുല ശുശ്രൂഷയിലുള്ള നമ്മുടെ ശുശ്രൂഷ പൂർണമായി നിർവഹിക്കുന്നതിന് ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെട്ടുകൊണ്ട്, മാനത്തിനായുള്ള ഒരു പാത്രം, പൂർണമായി സജ്ജമാക്കപ്പെട്ട ഒരു ദൈവത്തിന്റെ മനുഷ്യൻ, ആയിരിക്കുക
മുഴുവൻ ദൂതുകളുടെയും ഒരു വിഹഗവീക്ഷണം

“Fully Accomplish Your Ministry”

8

“നിന്റെ ശുശ്രൂഷ പൂർണമായി നിർവഹിക്കുക”

The Lord Being with Our Spirit to Be Our Empowering Grace, Enabling Us to Minister the Healthy Teaching of God’s Eternal Economy, Speaking with Healthy Words of the Grace of Life for the Organic Building Up of the Church as the Body of Christ

7

ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ജൈവിക കെട്ടുപണിക്കുവേണ്ടി ജീവകൃപയുടെ പഥ്യവചനങ്ങൾ സംസാരിച്ചുകൊണ്ട് ദൈവത്തിന്റെ നിത്യവ്യവസ്ഥയെക്കുറിച്ചുള്ള പഥ്യോപദേശം ശുശ്രൂഷിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നതിന്നതിലൂടെ നമ്മേ ശക്തിപ്പെടുത്തുന്ന കൃപയായിരിക്കുവാൻ കർത്താവ് നമ്മുടെ ആത്മാവിനാടുകൂടെ ആയിരിക്കുന്നു

Being a Vessel unto Honor, and Pursuing Righteousness, Faith, Love, Peace with Those Who Call on the Lord out of a Pure Heart

6

ഒരു മാനപാത്രമായിരിക്കുന്നതും, നിർമല ഹൃദയത്തിൽനിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടൊപ്പം നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിൻപറ്റുന്നതും

Being a Fully Equipped Man of God by Inhaling and Exhaling the Word of God as the Breath of God

5

ദൈവത്തിന്റെ ശ്വാസമെന്ന നിലയിൽ ദൈവവചനം ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്തുകൊണ്ട് പൂർണമായി സജ്ജമാക്കപ്പെട്ട ഒരു ദൈവമനുഷ്യനായിരിക്കുന്നത്

Christ Nullifying Death and Bringing Life and Incorruption to Light, and Our Remembering Jesus Christ, the Seed of David, Raised from the Dead

4

ക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും ജീവനെയും അദ്രവത്വത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നതും, മരിച്ചവരിൽനിന്നും ഉയിർപ്പിക്കപ്പെട്ടവനായ ദാവീദിന്റെ സന്തതിയായ യേശുക്രിസ്തുവിനെ നാം ഓർക്കുന്നതും

Being Empowered in the Grace Which Is in Christ Jesus to Be Teachers, Soldiers, Contenders, Farmers, and Workmen

3

ഉപദേഷ്ടാക്കന്മാരും, പടയാളികളും, മത്സരാർഥികളും, കർഷകനും വേലക്കാരുമായിരിക്കുവാൻ ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുന്നു

God Calling Us according to His Own Purpose

2

തന്റെ സ്വന്തം ഉദ്ദേശ്യമനുസരിച്ച് ദൈവം നമ്മെ വിളിക്കുന്നു

Living in the Reality of God’s Eternal Economy
for Its Fulfillment by Building Up a Habit
of Exercising Our Spirit, Fanning Our God-given Spirit into Flame

1

ദൈവം നൽകിയ ആത്മാവിനെ വീശി ജ്വലിപ്പിച്ചുകൊണ്ട്, നമ്മുടെ ആത്മാവിനെ
വ്യായാമം ചെയ്യുന്ന ഒരു ശീലം കെട്ടിപ്പടുക്കുന്നതിലൂടെ ദൈവത്തിന്റെ
നിത്യവ്യവസ്ഥയുടെ യാഥാർഥ്യത്തിൽ അതിന്റെ നിറവേറലിനുവേണ്ടി ജീവിക്കുന്നത്

bottom of page