top of page

അധ്യായം

14

റോമ. 14:8

🔸കർത്താവിനായി  എന്നല്ല

നാം ജീവിക്കുന്നെങ്കിൽ, കർത്താവിന് ജീവിക്കുന്നു, നാം മരിക്കുന്നെങ്കിൽ, കർത്താവിന് മരിക്കുന്നു. അതുകൊണ്ട് നാം ജീവിക്കുന്നുവെങ്കിലും മരിക്കുന്നുവെങ്കിലും, കർത്താവിന്റേതാകുന്നു.


റോമ. 14:11

🔸ദൈവത്തെ സ്തുതിക്കും എന്നല്ല

“കർത്താവ് പറയുന്നു, ഞാൻ ജീവിക്കുവോളം, എല്ലാ മുട്ടും എന്റെ മുമ്പാകെ മടങ്ങും, എല്ലാ നാവും ദൈവത്തിന് പരസ്യമായി ഏറ്റുപറയുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.


റോമ. 14:19

🔸ആത്മികവർധന എന്നല്ല

🔸ശ്രമിച്ചുകൊൾക എന്നല്ല

ആയതിനാൽ നമുക്ക് സമാധാനത്തിന്റെ കാര്യങ്ങളെയും അന്യോന്യം കെട്ടുപണി ചെയ്യുന്ന കാര്യങ്ങളെയും പിൻപറ്റാം.


റോമ. 14:20

🔸ദൈവനിർമാണത്തെ എന്നല്ല

ഭക്ഷണം നിമിത്തം ദൈവവേലയെ തകർക്കരുത്. സകലവും ശുദ്ധംതന്നെ, എന്നാൽ മറ്റുള്ളവർക്ക് ഇടർച്ചവരുത്തിക്കൊണ്ട് ഭക്ഷിക്കുന്നത് ഒരു മനുഷ്യന് ദോഷമാകുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page