top of page

അധ്യായം

2

1 കൊരി. 2:1

🔸ദൈവത്തിന്റെ സാക്ഷ്യം എന്നല്ല

സഹോദരന്മാരേ, ദൈവത്തിന്റെ മർമം അറിയിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ ഞാൻ വന്നപ്പോൾ, ഭാഷണത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവത്തോടെയല്ല വന്നത്.


1 കൊരി. 2:6

🔸തികഞ്ഞവർ എന്നല്ല

എന്നാൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നത് പൂർണ വളർച്ച എത്തിയവരുടെ ഇടയിലാകുന്നു, എങ്കിലും ഈ യുഗത്തിന്റെയോ, ഒന്നുമല്ലാതാക്കപ്പെടുന്ന ഈ യുഗത്തിന്റെ അധിപന്മാരുടെയോ ജ്ഞാനമല്ല;


1 കൊരി. 2:11

🔸മനുഷ്യനിലുള്ളത് എന്നല്ല

മനുഷ്യന്റെ കാര്യങ്ങൾ അവനിലുള്ള മനുഷ്യാത്മാവല്ലാതെ മനുഷ്യരുടെ ഇടയിൽ ആർ അറിയുന്നു? അങ്ങനെതന്നെ, ദൈവത്തിന്റെ കാര്യങ്ങളെയും ദൈവാത്മാവല്ലാതെ ആരും അറിഞ്ഞിട്ടില്ല.


1 കൊരി. 2:12

🔸 BSI-യിൽ കൃപാപൂർവം വിട്ടുപോയിരിക്കുന്നു

എന്നാൽ ദൈവം നമുക്ക് കൃപാപൂർവം നൽകിയിരിക്കുന്ന കാര്യങ്ങൾ അറിയേണ്ടതിന്, ലോകത്തിന്റെ ആത്മാവിനെയല്ല ദൈവത്തിൽനിന്നുള്ള ആത്മാവിനെയത്രേ നാം സ്വീകരിച്ചത്;


1 കൊരി. 2:14

🔸ദൈവാത്മാവിന്റെ ഉപദേശം എന്നല്ല

എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ കാര്യങ്ങൾ സ്വീകരിക്കുന്നില്ല, എന്തെന്നാൽ അവ അവന് മൂഢത്തം ആകുന്നു, അവ ആത്മികമായി വിവേചിക്കപ്പെടുന്നതിനാൽ അവയെ അറിയുവാൻ അവന് കഴിയുന്നതുമില്ല.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page