top of page

അധ്യായം

13

1 കൊരി. 13:7

🔸എല്ലാം പൊറുക്കുന്നു എന്നല്ല

അത് എല്ലാം മറയ്ക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.


1 കൊരി. 13:8

🔸പ്രവചന വരമോ, ഭാഷാ വരമോ എന്നല്ല

🔸നീങ്ങിപ്പോകും എന്നല്ല

സ്നേഹം ഒരിക്കലും വീണുപോകുന്നില്ല. എന്നാൽ പ്രവചനങ്ങളോ, അവ പ്രയോജനമില്ലാത്തവയാകും; ഭാഷകളോ, അവ നിലച്ചുപോകും; അറിവോ, അത് പ്രയോജനമില്ലാത്തതാകും.


1 കൊരി. 13:12

🔸 BSI-യിൽ 'പൂർണമായി'  എന്നത് വിട്ടുപോയിരിക്കുന്നു

ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു, എന്നാൽ അപ്പോൾ മുഖാമുഖം കാണും; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു, എന്നാൽ അപ്പോൾ ഞാൻ പൂർണമായി അറിയപ്പെട്ടതുപോലെ, പൂർണമായി അറിയും. 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page