top of page

അധ്യായം

16

1 കൊരി. 16:2

🔸കഴിവുള്ളതു എന്നല്ല

ഞാൻ വരുമ്പോൾ ശേഖരണങ്ങൾ നടത്താതിരിക്കേണ്ടതിന്, ആഴ്ച്ചയുടെ ഒന്നാം നാൾ നിങ്ങളിൽ ഓരോരുത്തനും താൻ അഭിവൃദ്ധി പ്രാപിച്ചതിനൊത്തവണ്ണം തന്റെ പക്കൽ സ്വരൂപിച്ച് മാറ്റിവയ്ക്കണം.


1 കൊരി. 16:3

🔸ധർമം എന്നല്ല

ഞാൻ വരുമ്പോൾ, നിങ്ങളുടെ ഉപഹാരം യെരൂശലേമിലേക്ക് കൊണ്ടുപോകുവാൻ നിങ്ങൾ അംഗീകരിക്കുന്നവരെ ഞാൻ എഴുത്തുകളോടുകൂടെ അയയ്ക്കും.


1 കൊരി. 16:13

🔸പുരുഷത്വം കാണിപ്പിൻ എന്നല്ല

ഉണർന്നിരിക്കുവിൻ, വിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ, പൂർണ വളർച്ചയുള്ള പുരുഷന്മാരാകുവിൻ, ശക്തരാകുവിൻ.


1 കൊരി. 16:18

🔸മനസ്സ് തണുപ്പിച്ചു എന്നല്ല

അവർ എന്റെയും നിങ്ങളുടെയും ആത്മാവിനെ ഉന്മേഷമുള്ളതാക്കി. അതുകൊണ്ട് ഇങ്ങനെയുള്ളവരെ അംഗീകരിക്കുവിൻ.


1 കൊരി. 16:24

🔸നിങ്ങൾക്കു എല്ലാവർക്കും എന്നല്ല

ക്രിസ്തു യേശുവിൽ എന്റെ സ്നേഹം നിങ്ങൾ എല്ലാവരോടുംകൂടെ ഇരിക്കട്ടെ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page