top of page

അധ്യായം

7

2 കൊരി. 7:6

🔸എളിയവരെ എന്നല്ല

എന്നാൽ ധൈര്യമറ്റവരെ ആശ്വസിപ്പിക്കുന്നവനായ ദൈവം, തീത്തൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു;


2 കൊരി. 7:10

🔸ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു എന്നല്ല

ദൈവത്തിനൊത്തവണ്ണമുള്ള ദുഃഖം, രക്ഷയിങ്കലേക്ക് മാനസാന്തരത്തെ പ്രവർത്തിക്കുന്നു, അത് അനുതാപമില്ലാത്തതാകുന്നു; എന്നാൽ ലോകത്തിന്റെ ദുഃഖം മരണത്തെ പുറപ്പെടുവിക്കുന്നു.


2 കൊരി. 7:13

🔸തീത്തൊസിന്റെ മനസ്സ് എന്നല്ല

ഇതു നിമിത്തം ഞങ്ങൾ ആശ്വസിപ്പിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ആശ്വാസം കൂടാതെ, തീത്തൊസിന്റെ ആത്മാവ് നിങ്ങൾ എല്ലാവരാലും ഉന്മേഷമുള്ളതാക്കിയിരിക്കുന്നതുകൊണ്ട് അവന്റെ സന്തോഷത്തിന്മേൽ ഞങ്ങൾ അത്യന്തം സന്തോഷിച്ചു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page