top of page

അധ്യായം

8

2 കൊരി. 8:6

🔸ധർമശേഖരം എന്നല്ല

അങ്ങനെ തീത്തൊസ് മുമ്പ് ആരംഭിച്ചതുപോലെ നിങ്ങൾക്കുവേണ്ടി ഈ, കൃപയും പൂർത്തിയാക്കേണ്ടതിന് ഞങ്ങൾ അവനോട് അപേക്ഷിച്ചു.


2 കൊരി. 8:7

🔸ഞങ്ങളോടുള്ള സ്നേഹം എന്നല്ല

എന്നാൽ നിങ്ങൾ വിശ്വാസത്തിലും വചനത്തിലും പരിജ്ഞാനത്തിലും സകല ആത്മാർഥതയിലും, ഞങ്ങളിൽനിന്ന് നിങ്ങളിലുള്ള സ്നേഹത്തിലും, ഇങ്ങനെ സകലത്തിലും സമൃദ്ധമാകുന്നതുപോലെ, ഈ കൃപയിലും സമൃദ്ധമാകുവിൻ.


2 കൊരി. 8:12

🔸ദൈവപ്രസാദം എന്നല്ല

ഉൽസാഹമുണ്ടെങ്കിൽ, അത് ഒരുവന് ഇല്ലാത്തതിൻപ്രകാരമല്ല ഉള്ളതിൻ പ്രകാരമത്രേ സ്വീകാര്യമായത്.


2 കൊരി. 8:16

🔸ജാഗ്രത എന്നല്ല

എന്നാൽ നിങ്ങളെച്ചൊല്ലി തീത്തൊസിന്റെ ഹൃദയത്തിൽ അതേ വ്യഗ്രത നൽകുന്ന ദൈവത്തിനു സ്തോത്രം,


2 കൊരി. 8:19

🔸ധർമശേഖരം എന്നല്ല

മാത്രമല്ല, കർത്താവിന്റെ മഹത്വത്തിനും ഞങ്ങളുടെ ഉൽസാഹം പ്രകടിപ്പിക്കുന്നതിനും, ഞങ്ങളാൽ ശുശ്രൂഷിക്കപ്പെടുന്ന ഈ കൃപയിൽ ഞങ്ങളുടെ സഹയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു;

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page