അധ്യായം
9
2 കൊരി. 9:5
🔸പിശ ുക്കായിട്ടല്ല എന്നല്ല
അതുകൊണ്ട് സഹോദരന്മാരോട് നിങ്ങളുടെ അടുക്കൽ മുമ്പേ പോയി മുന്നമേ വാഗ്ദാനം ചെയ്ത നിങ്ങളുടെ അനുഗ്രഹം മുമ്പേതന്നെ ഒരുക്കുവാൻ അപേക്ഷിക്കുന്നത് ആവശ്യം എന്ന് എനിക്ക് തോന്നി, അങ്ങനെ ഇത് ദ്രവ്യാഗ്രഹത്തിന്റെ ഒരു കാര്യമായല്ല അനുഗ്രഹമായി ഒരുങ്ങേണ്ടതിനു തന്നെ.
2 കൊരി. 9:6
🔸ധാരാളമായി എന്നല്ല
എന്നാൽ ഇത് കുറിച ്ചുകൊള്ളുക: അൽപ്പം മാത്രം വിതയ്ക്കുന്നവൻ അൽപ്പംമാത്രം കൊയ്യും; അനുഗ്രഹങ്ങളോടെ വിതയ്ക്കുന്നവൻ അനുഗ്രഹങ്ങളോടെ കൊയ്യും;
2 കൊരി. 9:13
🔸തെളിയുന്ന സിദ്ധത എന്നല്ല
🔸ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തം എന്നല്ല
നിങ്ങളുടെ ഏറ്റുപറയലിലൂടെ ഉളവായ ക്രിസ്തുവിന്റെ സുവിശേഷത്തോടുള്ള കീഴ്പ്പെടലിനെയും, അവരോടും എല്ലാവരോടുമുള്ള കൂട്ടായ്മയുടെ ഔദാര്യതയെയും ആധാരമാക്കി, ഈ ശുശ്രൂഷ അംഗീകരിക്കുന്നതിലൂടെ അവർ ദൈവത്തെ മഹത്വപ്പെടുത്തുന്നു;