top of page

അധ്യായം

10

2 കൊരി. 10:1

🔸താഴ്മയുള്ളവൻ എന്നല്ല

എന്നാൽ (നിങ്ങൾ പറയുന്നതുപോലെ) സന്നിഹിതനായി നിങ്ങളുടെ ഇടയിൽ നിന്ദ്യനും അസാന്നിധ്യത്തിൽ നിങ്ങളോട് ധൈര്യമുള്ളവനുമായ പൗലൊസ് എന്ന ഞാൻ, ക്രിസ്തുവിന്റെ സൗമ്യതയും വിനയവും മുഖാന്തരം നിങ്ങളോട് അപേക്ഷിക്കുന്നത്,


2 കൊരി. 10:10

🔸ചിലർ എന്നല്ല

എന്തുകൊണ്ടെന്നാൽ അവന്റെ ലേഖനങ്ങൾ ഘനമേറിയതും ശക്തവും എങ്കിലും അവന്റെ ശാരീരിക സാന്നിധ്യം ബലഹീനവും സംസാരം നിന്ദ്യവും തന്നെ എന്ന് ഒരുവൻ പറയുന്നു.


2 കൊരി. 10:13

🔸BSI-യിൽ അളവിന്റെ എന്നത് വിട്ടുപോയിരിക്കുന്നു

എന്നാൽ ഞങ്ങൾ ഞങ്ങളുടെ അളവിനപ്പുറമല്ല, അളവിന്റെ ദൈവം നിങ്ങളുടെ അടുക്കലോളം എത്തുവാൻ ഞങ്ങൾക്ക് പകുത്തുനൽകിയിരിക്കുന്ന അതിരിന്റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുകയുള്ളൂ.


2 കൊരി. 10:14

🔸BSI-യിൽ ആദ്യം എന്നത് വിട്ടുപോയിരിക്കുന്നു

ഞങ്ങൾ നിങ്ങളുടെ അടുക്കൽ എത്താത്തതുപോലെ, ഞങ്ങളുടെ അതിരിനപ്പുറത്തേക്ക് ഞങ്ങളെത്തന്നെ നീട്ടുന്നില്ല, ഞങ്ങളല്ലോ ക്രിസ്തുവിന്റെ സുവിശേഷത്തിൽ നിങ്ങളുടെ അടുക്കലോളം ആദ്യം വന്നത്.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page