top of page

അധ്യായം

13

2 കൊരി. 13:9

🔸യഥാസ്ഥാനം എന്നല്ല

ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോഴെല്ലാം ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ തികഞ്ഞുവരേണ്ടതിനായിത്തന്നെ ഞങ്ങൾ പ്രാർഥിക്കുന്നു.


2 കൊരി. 13:11

🔸യഥാസ്ഥാനം എന്നല്ല

ഒടുവിൽ, സഹോദരന്മാരേ, സന്തോഷിക്കുവിൻ, തികഞ്ഞവരാക്കപ്പെടുവിൻ, ആശ്വസിപ്പിക്കപ്പെടുവിൻ, ഒരേ കാര്യം തന്നെ ചിന്തിച്ചുകൊള്ളുവിൻ, സമാധാനത്തിൽ ആയിരിക്കുവിൻ; സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page