top of page

അധ്യായം

5

എഫെ. 5:9 

🔸വെളിച്ചത്തിലുള്ളവരായി എന്നല്ല

കർത്താവിനു സുപ്രസാദമായത് എന്തെന്ന് ശോധനചെയ്ത്, വെളിച്ചത്തിന്റെ മക്കൾ എന്നപോലെ നടക്കുവിൻ,


എഫെ. 5:22 

🔸കീഴടങ്ങുവിൻ എന്നല്ല

ഭാര്യമാരേ, നിങ്ങൾ കർത്താവിന് എന്നപോലെ നിങ്ങളുടെ സ്വന്തം ഭർത്താക്കന്മാർക്ക് കീഴ്പ്പെടുവിൻ;


എഫെ. 5:24 

🔸കീഴടങ്ങുവിൻ എന്നല്ല

എന്നാൽ സഭ ക്രിസ്തുവിന് കീഴ്പ്പെട്ടിരിക്കുന്നതുപോലെ, ഭാര്യമാരും സകലത്തിലും ഭർത്താക്കന്മാർക്ക് കീഴ്പ്പെട്ടിരിക്കട്ടെ.


എഫെ. 5:31 

🔸ഒരു ദേഹം എന്നല്ല

ഇക്കാരണത്താൽ ഒരു മനുഷ്യൻ തന്റെ അപ്പനെയും അമ്മയെയും വിട്ട് തന്റെ ഭാര്യയോട് പറ്റിച്ചേർന്ന് ഇരുവരും ഒരു ജഡമാകും.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page