top of page

അധ്യായം

2

1 തെസ്സ. 2:3 

🔸അബദ്ധം എന്നല്ല

എന്തെന്നാൽ ഞങ്ങളുടെ പ്രബോധനം വഞ്ചനയിൽ നിന്നോ അശുദ്ധിയിൽ നിന്നോ കൗശലത്തിലോ അല്ല;


1 തെസ്സ. 2:7 

🔸അമ്മ എന്നല്ല

🔸പോറ്റുംപോലെ എന്നല്ല

എന്നാൽ പാലൂട്ടുന്ന അമ്മ തന്റെ സ്വന്തം മക്കളെ പരിലാളിക്കുന്നതുപോലെ, ഞങ്ങൾ നിങ്ങളുടെ മധ്യേ സൗമ്യതയുള്ളവരായിരുന്നു.


1 തെസ്സ. 2:8 

🔸പ്രാണനുംകൂടി വച്ചുതരുവാൻ എന്നല്ല

നിങ്ങളെക്കുറിച്ച് ഇപ്രകാരം വാഞ്ഛിച്ചുകൊണ്ട്, നിങ്ങൾ ഞങ്ങൾക്കു പ്രിയരായിത്തീർന്നതിനാൽ, ഞങ്ങൾ ദൈവത്തിന്റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ സ്വന്തം ദേഹികളും കൂടി നിങ്ങൾക്കു പകർന്നുനൽകുവാൻ പ്രസാദിച്ചിരുന്നു.


1 തെസ്സ. 2:11 

🔸രാജ്യത്തിനും തേജസ്സിനും എന്നല്ല

തന്റെ സ്വന്തം രാജ്യത്തിലേക്കും തേജസ്സിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമാംവണ്ണം നിങ്ങൾ നടക്കുവാൻ തക്കവണ്ണം,


1 തെസ്സ. 2:12 

🔸BSI-യിൽ ‘എപ്രകാരം ആയിരുന്നു’ എന്നത് വിട്ടുപോയിരിക്കുന്നു.

ഒരു അപ്പൻ തന്റെ സ്വന്തം മക്കളോടെന്നപോലെ നിങ്ങളെ പ്രബോധിപ്പിച്ചും സാന്ത്വനപ്പെടുത്തിയും സാക്ഷ്യപ്പെടുത്തിയുംകൊണ്ട്, ഞങ്ങൾ നിങ്ങൾ ഓരോരുത്തരോടും എപ്രകാരം ആയിരുന്നു എന്ന് നിങ്ങൾ അറിയുന്നുവല്ലോ.


1 തെസ്സ. 2:17 

🔸വിട്ടുപിരിഞ്ഞ് എന്നല്ല

ഞങ്ങളോ സഹോദരന്മാരേ, ഹൃദയത്തിലല്ല, സാന്നിധ്യം കൊണ്ട് അൽപനേരം നിങ്ങളിൽനിന്ന് വിയോഗം പ്രാപിച്ചിട്ട്, നിങ്ങളുടെ മുഖം കാണുവാൻ വളരെ വാഞ്ഛയോടെ അത്യന്തം ആകാംക്ഷയുള്ളവരായിരുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page