top of page
അധ്യായം
5
1 തെസ്സ. 5:13
🔸ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നല്ല
അവരുടെ വേല നിമിത്തം അവരെ സ്നേഹത്തിൽ ഏറ്റവും ഉന്നതമായി മാനിക്കുവാനും ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ ഇടയിൽത്തന്നെ സമാധാനത്തിൽ ആയിരിക്കുവിൻ.
1 തെസ്സ. 5:23
🔸BSI-യിൽ അനന്തരം എന്നത് വിട്ടുപോയിരിക്കുന്നു
അനന്തരം സമാധാനത്തിന്റെ ദൈവം താൻതന്നെ നിങ്ങളെ മുഴുവനും വിശുദ്ധീകരിക്ക ുമാറാകട്ടെ, നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും സമ്പൂർണമായി, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ, വരവിൽ, കുറ്റമില്ലാതെ സൂക്ഷിക്കപ്പെടുമാറാകട്ടെ.
bottom of page