top of page

അധ്യായം

3

1 തിമൊ. 3:1

🔸അധ്യക്ഷസ്ഥാനം എന്നല്ല

ആരെങ്കിലും മേൽവിചാരകത്വത്തിന് ആശിക്കുന്നെങ്കിൽ, അവൻ നല്ല വേല വാഞ്ഛിക്കുന്നു എന്നത് വിശ്വാസയോഗ്യമായ വചനം ആകുന്നു.


1 തിമൊ. 3:3

🔸ശാന്തൻ എന്നല്ല

മദ്യപാനി അരുത്; തല്ലുകാരൻ ആകാതെ, സഹിക്കുന്നവൻ ആകണം; കലഹപ്രിയൻ അരുത്, ദ്രവ്യാഗ്രഹിയും അരുത്;


1 തിമൊ. 3:6

🔸നിഗളിച്ചിട്ട് എന്നല്ല

നിഗളത്താൽ കുരുടനാക്കപ്പെട്ട് പിശാച് വിധേയനായ ന്യായവിധിയിലേക്കു വീഴാതിരിക്കേണ്ടതിന്, നവപരിവർത്തിതൻ അരുത്.


1 തിമൊ. 3:8

🔸ശുശ്രൂഷകൻ എന്നല്ല

അതുപോലെ സഭാസേവകരും ഘനമുള്ളവർ ആയിരിക്കണം, ഇരുനാവുള്ളവർ അരുത്, അധികം വീഞ്ഞിന് ആസക്തിയുള്ളവർ അരുത്, നീച ലാഭത്തിന് അത്യാഗ്രഹികളും അരുത്;


1 തിമൊ. 3:16

🔸ദൈവഭക്തിയുടെ എന്നല്ല

സമ്മതമാംവണ്ണം, ദൈവികതയുടെ മർമം വലിയതാകുന്നു: അവൻ ജഡത്തിൽ വെളിപ്പെട്ടു, ആത്മാവിൽ നീതീകരിക്കപ്പെട്ടു, ദൂതന്മാരാൽ കാണപ്പെട്ടു, ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു, ലോകത്തിൽ വിശ്വസിക്കപ്പെട്ടു, തേജസ്സിൽ എടുക്കപ്പെട്ടു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page