top of page

അധ്യായം

4

1 തിമൊ. 4:2

🔸ചൂടുവെച്ചവരായി എന്നല്ല

കളവ് സംസാരിക്കുന്നവരുടെ കാപട്യത്തിന്റെ ഉപാധിയാൽ തന്നെ, അവർ ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെന്നപോലെ തങ്ങളുടെ സ്വന്തം മനസ്സാക്ഷിയിൽ അടയാളപ്പെടുത്തിയവർ,


1 തിമൊ. 4:6

🔸നീ അനുസരിച്ച വിശ്വാസത്തിന്റെ എന്നല്ല

ഈ കാര്യങ്ങളെ നീ സഹോദരന്മാരുടെ മുമ്പാകെ വച്ചാൽ, വിശ്വാസത്തിന്റെയും നീ സൂക്ഷ്മമായി പിൻപറ്റിയ സദുപദേശത്തിന്റെയും വചനങ്ങളാൽ പോഷിപ്പിക്കപ്പെട്ടുകൊണ്ട്, നീ ക്രിസ്തു യേശുവിന്റെ നല്ല ശുശ്രൂഷകനാകും.


1 തിമൊ. 4:13

🔸വായന എന്നല്ല

ഞാൻ വരുവോളം പരസ്യ വായനയിലും പ്രബോധനത്തിലും ഉപദേശത്തിലും ശ്രദ്ധകൊടുക്കുക.


1 തിമൊ. 4:15

🔸കരുതുക എന്നല്ല

ഇവയെ അഭ്യസിക്കുക; നിന്റെ പുരോഗതി എല്ലാവർക്കും വെളിവാകേണ്ടതിന് അവയിൽ ആയിരിക്കുക.


1 തിമൊ. 4:16

🔸ഉപദേശത്തെയും എന്നല്ല

നിന്നെത്തന്നെയും നിന്റെ ഉപദേശത്തെയും കരുതിക്കൊള്ളുക; ഇവയിൽ തുടരുക; ഇതു ചെയ്യുന്നതിൽ നീ നിന്നെത്തന്നെയും നിന്നെ കേൾക്കുന്നവരെയും രക്ഷിക്കും.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page