top of page
അധ്യായം
1
2 തിമൊ. 1:4
🔸ആരാധിക്കുന്ന എന്നല്ല
നിന്നിലുള്ള നിർവ്യാജ വിശ്വാസത്തെക്കുറിച്ച് ഓർമ വന്നിട്ട്, എന്റെ പൂർവപിതാക്കന്മാർ മുതൽ നിർമല മനസ്സാക്ഷിയിൽ ഞാൻ സേവിക്കുന്ന ദൈവത്തിന് സ്തോത്രം ചെയ്യുന്നു;
2 തിമൊ. 1:5
🔸ഉണ്ടായിരുന്നു എന്നല്ല
ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും നിന്റെ അമ്മ യൂനീക്കയിലും വസിച്ചിരുന്നു, നിന്നിലും വസിക്കുന്നു എന്ന് എനിക്കു ബോധ്യമുണ്ട്.
bottom of page