top of page

അധ്യായം

2

2 തിമൊ. 2:4

🔸ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു എന്നല്ല

സൈനികനായി സേവനം അനുഷ്ഠിക്കുന്ന ആരും സേനയിൽ ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് ഈ ജീവിതത്തിന്റെ കാര്യങ്ങളിൽ സ്വയം കുരുക്കുന്നില്ല.


2 തിമൊ. 2:15

🔸യഥാർഥമായി പ്രസംഗിച്ചുകൊണ്ട് എന്നല്ല

സത്യത്തിന്റെ വചനത്തെ നേരെ മുറിച്ചുകൊണ്ട്, ലജ്ജിക്കാത്ത വേലക്കാരനായി, ദൈവത്തിന് അംഗീകൃതനായി നിന്നെത്തന്നെ നിർത്തുവാൻ ശുഷ്കാന്തിയുള്ളവനാകുക.


2 തിമൊ. 2:20

🔸സാമാനങ്ങൾ എന്നല്ല

എന്നാൽ ഒരു വലിയ വീട്ടിൽ സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല മരവും മണ്ണും കൊണ്ടുള്ളവയുമുണ്ട്; ചിലത് മാനത്തിനായും ചിലത് അപമാനത്തിനായും ആകുന്നു.


2 തിമൊ. 2:22

🔸BSI-യിൽ ഉള്ള ക്രമം തെറ്റാണ്

എന്നാൽ യൗവനമോഹങ്ങളെ വിട്ടോടി, നിർമല ഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടൊപ്പം നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിൻപറ്റുക.


2 തിമൊ. 2:23

🔸ബദ്ധയില്ലാത്ത മൗഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നല്ല

മൂഢമായ ചോദ്യംചെയ്യലുകളും അഭ്യസിക്കാത്ത മനസ്സിൽ നിന്ന് ഉയരുന്നവയും വാദങ്ങൾ ജനിപ്പിക്കുന്നു എന്ന് അറിഞ്ഞുകൊണ്ട് അവയെ നിരസിക്കുക.


2 തിമൊ. 2:26

🔸BSI-യിൽ ജീവനോടെ എന്നത് വിട്ടുപോയിരിക്കുന്നു

പിശാചിനാൽ ജീവനോടെ പിടിക്കപ്പെട്ടിരിക്കയാൽ അവന്റെ കെണിയിൽനിന്ന്, ദൈവത്തിന്റെ ഹിതത്തിങ്കലേക്ക് അവർ സുബോധത്തിൽ മടങ്ങി വരേണ്ടതിനും സൗമ്യതയിൽ തിരുത്തുന്നവനും ആകുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page