top of page
അധ്യായം
3
2 തിമൊ. 3:11
🔸കണ്ടറിഞ്ഞിരിക്കുന്നു എന്നല്ല
അന്ത്യൊക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എന്റെ മേൽ വന്ന വിധത്തിലുള്ള ഉപദ്രവങ്ങളും കഷ്ടതകളും സൂക്ഷ്മമായി പിൻപറ്റിയിരിക്കുന്നു. ഇങ്ങനെയുള്ള ഉപദ്രവങ്ങൾ ഞാൻ വഹിച്ചു, അവ എല്ലാറ്റിൽ നിന്നും കർത്താവ് എന്നെ വിടുവിക്കുകയും ചെയ്തു.
2 തിമൊ. 3:16
🔸 വക പ്രാപിച്ച് എന്നല്ല
എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്റെ മനുഷ്യൻ, സകല സൽപ്രവൃത്തിക്കും