top of page

അധ്യായം

8

എബ്രാ. 8:2

🔸വിശുദ്ധസ്ഥത്തിന്റെ എന്നല്ല

വിശുദ്ധസ്ഥലങ്ങളുടെ, മനുഷ്യനല്ല കർത്താവ് ഉറപ്പിച്ച സത്യകൂടാരത്തിന്റെ തന്നെ ശുശ്രൂഷകനായ ഇങ്ങനെ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്.


എബ്രാ. 8:6

🔸മേന്മയേറിയ എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു

എന്നാൽ മേന്മയേറിയ വാഗ്ദത്തങ്ങളുടെമേൽ നടപ്പാക്കിയിരിക്കുന്ന, മേന്മയേറിയ ഉടമ്പടിയുടെ മധ്യസ്ഥനാകുന്നതിൽ, ഇപ്പോൾ ശ്രേഷ്ഠതയേറിയ ശുശ്രൂഷയും അവൻ നേടിയിരിക്കുന്നു.


എബ്രാ. 8:10

🔸ഉള്ളിൽ എന്നല്ല

🔸എഴുതും എന്നല്ല

ആ നാളുകൾക്കുശേഷം യിസ്രായേൽ ഗൃഹത്തോടു ഞാൻ ഉടമ്പടി ചെയ്യുവാൻ പോകുന്ന ഉടമ്പടി ഇതാകുന്നു എന്ന് കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ എന്റെ പ്രമാണങ്ങളെ അവരുടെ മനസ്സിലേക്കു പകരും, അവരുടെ ഹൃദയങ്ങളിന്മേൽ ഞാൻ അവയെ കൊത്തിവയ്ക്കും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവുമാകും.


എബ്രാ. 8:12

🔸കരുണയുള്ളവനാകും എന്നല്ല

എന്തെന്നാൽ ഞാൻ അവരുടെ അനീതികളോട് അനുനയമുള്ളവനാകും, അവരുടെ പാപങ്ങളെ ഇനിമേൽ ഒരുവിധത്തിലും ഞാൻ ഓർക്കുകയില്ല.”

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page