top of page

അധ്യായം

2

യാക്കോ. 2:4

🔸ഉള്ളിൽ പ്രമാണം ഇല്ലാതെ എന്നല്ല

നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ വേർതിരിവുകൾ ഉണ്ടാക്കുകയും ദുഷ്ട വാദങ്ങളോടുകൂടിയ ന്യായാധിപന്മാർ ആയിത്തീരുകയും ചെയ്തില്ലയോ?


യാക്കോ. 2:19

🔸പിശാചുകൾ എന്നല്ല

ദൈവം ഏകൻ എന്ന് നീ വിശ്വസിക്കുന്നു. നീ നന്നായി ചെയ്യുന്നു; ഭൂതങ്ങളും വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു.


യാക്കോ. 2:22

🔸പൂർണമായി എന്നല്ല

വിശ്വാസം അവന്റെ പ്രവൃത്തികളോടുകൂടെ പ്രവർത്തിച്ചു എന്നും, ഈ പ്രവൃത്തികളാൽ വിശ്വാസം തികവുള്ളതാക്കപ്പെട്ടു എന്നും നീ കാണുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page