top of page

അധ്യായം

3

യാക്കോ. 3:2

🔸ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ എന്നല്ല

എന്തെന്നാൽ നാം എല്ലാവരും അനേകം കാര്യങ്ങളിൽ ഇടറുന്നു. ഒരുവൻ വാക്കിൽ ഇടറുന്നില്ല എങ്കിൽ, അവൻ ശരീരത്തെ മുഴുവൻ കടിഞ്ഞാണിടുവാൻ കഴിവുള്ള, തികഞ്ഞ മനുഷ്യനാകുന്നു.


യാക്കോ. 3:5

🔸വളരെ എന്നല്ല

അങ്ങനെതന്നെ നാവും ഒരു ചെറിയ അവയവമെങ്കിലും വലിയ വമ്പുപറയുന്നു. ഇതാ, ഇത്ര ചെറിയ തീ എത്ര വലിയ കാട് കത്തിക്കുന്നു!


യാക്കോ. 3:7

🔸 ഈ വകയെല്ലാം മനുഷ്യജാതിയോട് എന്നല്ല

മൃഗങ്ങളുടെയും പക്ഷികളുടെയും, ഇഴജന്തുക്കളുടെയും ജലജന്തുക്കളുടെയുമായ എല്ലാ പ്രകൃതവും, മനുഷ്യ പ്രകൃതത്താൽ മെരുങ്ങിയും മെരുക്കപ്പെട്ടും ഇരിക്കുന്നു;


യാക്കോ. 3:14

🔸ശാഠ്യവും എന്നല്ല

എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ കയ്പുള്ള അസൂയയും സ്വാർഥ അതിമോഹവും ഉണ്ടെങ്കിൽ, സത്യത്തിന് എതിരായി പ്രശംസിക്കുകയും കളവ് പറയുകയും അരുത്.


യാക്കോ. 3:16

🔸ശാഠ്യവും എന്നല്ല

എന്തെന്നാൽ എവിടെ അസൂയയും സ്വാർഥ അതിമോഹവും ഉണ്ടോ, അവിടെ ക്രമക്കേടും സകല ഹീനപ്രവൃത്തിയും ഉണ്ട്.


യാക്കോ. 3:17

🔸ശാന്തത എന്നല്ല

എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമത് നിർമലവും, പിന്നെ സമാധാനപരവും, സഹിഷ്ണുതയുള്ളതും, വഴങ്ങുന്നതും, കരുണയും സൽഫലവും നിറഞ്ഞതും, നിഷ്പക്ഷവും, കപടമില്ലാത്തതും ആകുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page