top of page
അധ്യായം
3
2 പത്രൊ. 3:5
🔸ഉളവായ എന്നല്ല
എന്തെന്നാൽ ദൈവത്തിന്റെ വചനത്താൽ ആകാശം പണ്ടേയുള്ളതെന്നും ഭൂമി വെള്ളത്തിൽ നിന്നും വെള്ളത്തിലൂടെയും കൂടിച്ചേർന്നിരിക്കുന്നു എന്നും,
2 പത്രൊ. 3:14
🔸സമാധാനത്തോടെ കാൺമാൻ എന്നല്ല
അതുകൊണ്ട് പ്രിയരേ, നിങ്ങൾ ഈ കാര്യങ്ങൾ പ്രതീക്ഷിക്കുന്നതു കൊണ്ട്, കറയറ്റവരും നിഷ്കളങ്കരുമായി അവനാൽ സമാധാനത ്തിൽ കാണപ്പെടുവാൻ ശുഷ്കാന്തിയുള്ളവരാകുവിൻ;
bottom of page